ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ മോഹന്‍ലാല്‍ മലയാളിയുടെ സ്വാകാര്യ അഹങ്കാരമാണ്. മോഹന്‍ലാലിന്റെ സിനിമാജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കുന്ന മോഹന്‍ലാല്‍ എന്ന സിനിമയില്‍ മീനുക്കുട്ടി എന്ന നായിക കഥാപാത്രമായി എത്തുന്നത് മഞ്ജു വാര്യരാണ്.
Manju Warrier abou Lalettan and Mammootty fans